Asianet News MalayalamAsianet News Malayalam

പോളിടെക്‌നികുകളില്‍ അധ്യാപക തസ്തിക റിപ്പോര്‍ട്ട് ചെയ്യുന്നില്ല; റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ ഗസ്റ്റ് നിയമനവും

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലെ ലക്ചര്‍ തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് നിലനില്‌ക്കെ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നത് തുടരുന്നു.ഇത്തരം നിയമിങ്ങള്‍ പാടില്ലെന്ന  സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് ഇത്.ബയോ മെഡിക്കല്  ലക്ചര്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി നവംബറില്‍ പൂര്‍ത്തിയാകും. എന്നാല്‍ ഈ ലിസ്റ്റില് നിന്ന് ഇതുവരെ നിയമനം ലഭിച്ചത് ഒരാള്‍ക്ക് മാത്രം.