കൂലിപ്പണിയെടുത്ത് പഠിച്ചു,റാങ്ക് നേടി: ജോലി ഇതുവരെ കിട്ടിയില്ല, എല്ലാം പിന്‍വാതില്‍ നിയമനമെന്ന് ഇവര്‍

തിരുവനന്തപുരം ജില്ലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി 233 വാഹനങ്ങളുണ്ട്. ഇതില്‍ 168ലും താത്കാലിക നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളുമാണ്. പഠിച്ച് പരീക്ഷയെഴുതി ജോലിക്കായി കാത്തിരിക്കുന്ന ഷാജിയെപ്പോലെ നിരവധി പേരുണ്ട് കേരളത്തില്‍....
 

Video Top Stories