എസ്എസ്എല്‍സി പരീക്ഷാവിജയികളെ വീട്ടിലെത്തി അഭിനന്ദിച്ച എംഎസ്എഫുകാരന് കൊവിഡ്

പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച 26 പേരില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച എംഎസ്എഫുകാരനും. ജില്ലയില്‍ നിരവധി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത ഇയാള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളെ വീട്ടിലെത്തി അഭിനന്ദിക്കുകയും ചെയ്തിരുന്നു.
 

Video Top Stories