102ന്റെ നിറവില്‍ മാര്‍ ക്രിസോസ്റ്റം; ലളിതമാക്കി ആഘോഷങ്ങള്‍
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വലിയ മെത്രാപ്പോലീത്തയുടെ ജന്മദിനാഘോഷം. തിരുവല്ല കുമ്പനാട് ആശുപത്രിയിലായിരുന്നു ചടങ്ങുകള്‍. ദൈവം തന്ന സമകല നന്മകള്‍ക്കും നന്ദി പറയുന്നുവെന്ന് ക്രിസോസ്റ്റം പ്രതികരിച്ചു.