'കേരള കോൺഗ്രസ് ഇപ്പോൾ കൂടുതൽ ശക്തിയാർജ്ജിച്ചിരിക്കുന്നു,എല്ലാം അവരുടെ നിലപാടനുസരിച്ച്'

കേരള കോൺഗ്രസ് (എം) വിഭാഗത്തെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്തിമ തീരുമാനം പറയാൻ നിലവിൽ താൻ അശക്തനാണ്  എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലതുപക്ഷം ദുർബ്ബലമാകുന്നത് സാധാരണഗതിയിൽ തങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories