വീട്ടിലിരിക്കുന്ന സമയം അടുത്തവരുമായി ഉള്ളുതുറന്ന് സംസാരിക്കാന്‍ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി

ലോക്ക് ഡൗണ്‍ സമയം നല്ലതുപോലെ വായനക്കായി ചിലവഴിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടിലിരിക്കുന്നത് പലര്‍ക്കും അത്ര പരിചയമുള്ള കാര്യമല്ല, അത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കായി ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി


 

Video Top Stories