കെഎസ്‌യു സമരത്തെ പരിഹസിച്ച് പിണറായി വിജയൻ

കെഎസ്‌യു പ്രവർത്തകർ നടത്തുന്ന സമരം എന്തിന് വേണ്ടിയാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിവേഴ്സിറ്റി കോളേജ്  അടപ്പിക്കാനുള്ള  ശ്രമങ്ങൾ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories