ജോസിനെ പുറത്താക്കാതിരിക്കാന്‍ ലീഗ് നടത്തിയ ചര്‍ച്ചകള്‍ വഴിമുട്ടിയത് എങ്ങനെയാണ്

കേരളാ കോണ്‍ഗ്രസിലെ ജോസ് ജോസഫ് തര്‍ക്കത്തില്‍ എന്തുകൊണ്ട് ലീഗ്  ഇടപെട്ടില്ല.തര്‍ക്കം ഇപ്പോള്‍ തീര്‍പ്പാക്കിയാലും അടുത്ത അവസരത്തില്‍ പൊട്ടിപ്പുറപ്പെടുമെന്ന് ലീഗിന് തോന്നിയോ ?

Video Top Stories