കൊല്ലത്ത് ഏഴ് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസ്; പ്രതിക്ക് മൂന്ന് തവണ ജീവപര്യന്തം ശിക്ഷ

പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് മൂന്ന് തവണ ജീവപര്യന്തം ശിക്ഷയ്ക്ക് പുറമെ 26 വര്‍ഷം പ്രത്യേക ശിക്ഷയും അനുഭവിക്കണമെന്ന് കൊല്ലം പോക്‌സോ കോടതി. 3,20,000 രൂപ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നല്‍കണമെന്നും കോടതി പറഞ്ഞു.

Video Top Stories