Asianet News MalayalamAsianet News Malayalam

പോസ്റ്റല്‍ വോട്ടിലെ അട്ടിമറി; മടക്കിയയച്ച പോസ്റ്റല്‍ ബാലറ്റുകള്‍ വേണമെന്നാവശ്യപ്പെട്ട് മൂന്ന് പൊലീസുകാര്‍

വട്ടപ്പാറ സ്വദേശിയായ മണിക്കുട്ടനാണ് മടക്കി അയച്ച പോസ്റ്റല്‍ ബാലറ്റുകള്‍ തിരികെ നല്‍കണമെന്ന് പരാതിപ്പെട്ടത്.
 

വട്ടപ്പാറ സ്വദേശിയായ മണിക്കുട്ടനാണ് മടക്കി അയച്ച പോസ്റ്റല്‍ ബാലറ്റുകള്‍ തിരികെ നല്‍കണമെന്ന് പരാതിപ്പെട്ടത്. വടക്കേ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ മണിക്കുട്ടനുള്‍പ്പടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് പരാതിയുമായി തെരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചത്. ഇദ്ദേഹത്തിന്റെ വീട്ടിലാണ് ഈ മൂന്നുപേരുടെയും പോസ്റ്റല്‍ ബാലറ്റുകളെത്തിയത്.