'അഞ്ച് ചോദ്യം ചോദിക്കും, മൂന്നെണ്ണത്തിന് ഉത്തരം പറഞ്ഞാ വിടാം'; വെറൈറ്റി ശിക്ഷയുമായി പൊലീസ്

ലോക്ക് ഡൗണില്‍ ആളുകളെ അകത്തിരുത്താന്‍ പണിപ്പെടുകയാണ് പോലീസ്. പുറത്തിറങ്ങുന്നവര്‍ക്ക് ശിക്ഷ നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിരവധി വീഡിയോകളും വൈറലാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒന്നാണ് പുറത്തു വന്നിരിക്കുന്നത്. തങ്ങള്‍ ചോദിക്കുന്ന അഞ്ച് ചോദ്യങ്ങളില്‍ മൂന്ന് എണ്ണം ശരിയാക്കിയാല്‍ വിടാം എന്നാണ് പോലീസ് യുവാവിനോട് പറയുന്നത്.

Video Top Stories