'കൊറോണയാണ്, അനാവശ്യായിട്ട് പുറത്തിറങ്ങല്ല്, പൊലീസ് പിടിക്കും, എന്നെ പിടിച്ച്'; യുവാവിന് കിട്ടിയ പണി, വീഡിയോ

കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അതിനിടെ പുറത്തിറങ്ങിയ യുവാവിന് പൊലീസ് വക വെറൈറ്റി ശിക്ഷ. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് 25 പേരെ വിളിച്ച് പറയണമെന്നതാണ് ശിക്ഷ. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
 

Video Top Stories