ശബരിമലയില്‍ യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

കോടതി ഉത്തരവുമായി എത്തിയാലെ ശബരിമലയില്‍ യുവതികള്‍ക്ക് സംരക്ഷണം നല്‍കൂ, രാഷ്ട്രീയ മുതലെടുപ്പിന് ശബരിമല വേദിയാക്കരുതെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു

Video Top Stories