റീനു തുടങ്ങിയവയെല്ലാം LLP കമ്പനികള്‍; പോപ്പുലര്‍ നടത്തിയത് കൊടിയ വഞ്ചന, പറ്റിപ്പിന്റെ പലിശവഴികള്‍

പോപ്പുലര്‍ ഗ്രൂപ്പിലെ മൂന്നാം തലമുറ നടത്തിയത് കൊടിയ വഞ്ചനയും നിയമലംഘനവും. റീനു മറിയം തോമസ് തുടങ്ങിയവയെല്ലാം എല്‍എല്‍പി കമ്പനികളായിരുന്നു. മൂന്ന് വര്‍ഷത്തിനിടെ പത്തിലേറെ കടലാസ് കമ്പനികളാണ് റീനു തുടങ്ങിയത്.  ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര, പറ്റിപ്പിന്റെ പലിശവഴികള്‍.

Video Top Stories