കെഎസ്ഇബിയുടെ പോസ്റ്റുകൾ ജിയോക്ക് നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യൂണിയനുകൾ

കെഎസ്ഇബിയുടെ അഞ്ച് ലക്ഷം വൈദ്യുതിപോസ്റ്റുകൾ റിലയൻസ് ജിയോക്ക് അനുവദിക്കാനുള്ള നീക്കം വിവാദമാകുന്നു. തീരുമാനം സംസ്ഥാനത്തിന്റെയും വൈദ്യുതിബോർഡിന്റെയും മൊത്തത്തിലുള്ള താല്പര്യത്തിന് വിരുദ്ധമാണെന്ന് ഭരണ പ്രതിപക്ഷ യൂണിയനുകൾ പറയുന്നു. 

Video Top Stories