സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം: അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം. പിപിഇ കിറ്റ് ധരിച്ചെത്തിയാണ് മുപ്പതിലേറെ ചെറുപ്പക്കാര്‍ പ്രതിഷേധിച്ചത്. ഇതില്‍ ഒരു വിഭാഗം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Video Top Stories