തിരുനെല്ലി പാപനാശിനിയില്‍ പിതൃകര്‍മ്മത്തിന് രാഹുല്‍ഗാന്ധി, ക്ഷേത്രം സന്ദര്‍ശിച്ചു

കെ സി വേണുഗോപാല്‍, നിരീക്ഷകന്‍ തങ്കബാലു, മലബാര്‍ ദേവസ്വം പ്രസിഡന്റ് ഒ കെ വാസു എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി പിതൃകര്‍മ്മത്തിനായി തിരുനെല്ലി പാപനാശിനിയില്‍ എത്തിയത്. ക്ഷേത്രദര്‍ശനത്തിന് ശേഷമാണ് ബലിതര്‍പ്പണ ചടങ്ങിനെത്തിയത്.
 

Video Top Stories