'ഇന്നലെ റോഡുവരെയായിരുന്നു വെള്ളം, ഒറ്റ രാത്രികൊണ്ട് ഇത്രയുമായി'; കോട്ടയത്ത് താഴ്ന്നപ്രദേശങ്ങളില്‍ മുന്നറിയിപ്പ്

കോട്ടയത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുമ്മനം പ്രദേശത്ത് 150 ഓളം വീടുകളില്‍ വെള്ളം കയറി.
 

Video Top Stories