രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ആലോചിക്കണമെന്ന് ബിജെപി


എംഎല്‍എമാരെ അയോഗ്യരാക്കുന്നത് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരെ സ്പീക്കര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചേക്കും.ഹര്‍ജിയുമായി മുന്നോട്ട് പോകുന്നതില്‍ കാര്യമില്ലെന്ന് നിയമ വിദഗ്ധര്‍ ഉപദേശിച്ചതായി കോണ്‍ഗ്രസ്

Video Top Stories