Asianet News MalayalamAsianet News Malayalam

'എന്റെ ഡിഎന്‍എ എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം'; കോടിയേരിക്ക് എതിരെ രമേശ് ചെന്നിത്തല

പച്ചവര്‍ഗീയതയാണ് കോടിയേരി ബാലകൃഷ്ണന്‍ തനിക്കെതിരെ പറഞ്ഞതെന്നും പാര്‍ട്ടി സെക്രട്ടറിയുടെ പദവിയിലിരിക്കാന്‍ പോലും യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഡിഎന്‍എ എന്തെന്ന് കോടിയേരി പറയാതെ തന്നെ ജനങ്ങള്‍ക്ക് അറിയാം. സ്വര്‍ണക്കടത്ത് കേസില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് കോടിയേരിയാണ്. ഈ സംഭവത്തെ കുറിച്ച് ആദ്യം മുതലറിയാവുന്നത് അദ്ദേഹത്തിനാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.