'എസ്ഡിപിഐ അക്രമങ്ങള്‍ ചെറുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടിരിക്കുന്നു'; ചാവക്കാട് കൊലപാതകം ആസൂത്രിതമെന്ന് ചെന്നിത്തല


യാതൊരു പ്രകോപനവുമില്ലാതെ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നടന്ന കൊലപാതകമാണ് ചാവക്കാട്ടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും യഥാര്‍ത്ഥ പ്രതികളെ പിടിച്ചിട്ടില്ല. അഭിമന്യു കേസില്‍ എസ്ഡിപിക്കാരനായ ഒന്നാം പ്രതിയെ ഇതുവരെ പിടിക്കാത്തതെന്ത് കൊണ്ടെന്നും ചെന്നിത്തല.
 

Video Top Stories