പന്തീരങ്കാവ് യുഎപിഎ കേസ്: അലനും താഹയ്ക്കും യുഡിഎഫിന്റെ പിന്തുണ, ചെന്നിത്തല ഇരുവരുടെയും വീടുകളിലെത്തി
അലനും താഹയ്ക്കുമെതിരെ സര്‍ക്കാരിന്റെ പക്ഷത്തുള്ള തെളിവുകള്‍ മുഖ്യമന്ത്രി പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലന്റെയും താഹയുടെയും വീടുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. നാളെ മുതല്‍ ഏഴ് ദിവസത്തേക്ക് അലനും താഹയും എന്‍ഐഎ കസ്റ്റഡിയിലാണ്.