മകള്‍ എംപി ആയി എന്നറിഞ്ഞിട്ടും കാണാനായില്ല; പണി തീരാത്ത വീട്ടില്‍ അമ്മ രമ്യയെ കാത്തിരിക്കുന്നു

കുന്ദമംഗലത്തെ പണി തീരാത്ത രമ്യയുടെ വീട്ടിലെ മുറി നിറയെ നോട്ട്ബുക്കും പെന്‍സിലു മൊക്കെയാണ്,ആകെ കിട്ടുന്ന ശമ്പളം കൊണ്ട് കുട്ടികള്‍ക്ക് നല്‍കാന്‍ വാങ്ങിവെച്ചവ

Video Top Stories