Asianet News MalayalamAsianet News Malayalam

ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ 10 കൊല്ലത്തോളം ജയിലില്‍, യഥാര്‍ത്ഥ പ്രതി പിടിയിലായത് 25ാം വര്‍ഷം

1994 ഡിസംബര്‍ നാലിന് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുന്നംകുളം സുനില്‍ വധക്കേസില്‍ യഥാര്‍ത്ഥ പ്രതി പിടിയിലായി. ജം ഇയ്യത്തുല്‍ ഹിസാനിയ അംഗമായ ചാവക്കാട് സ്വദേശി മൊയ്‌നുദ്ദീനാണ് പിടിയിലായത്.