തെറ്റിദ്ധാരണ മാറ്റാന്‍ ശബരിമല പറയണമായിരുന്നെന്ന് നിയുക്ത എംപി എ എം ആരിഫ്

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ബാധിച്ചെന്നും ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതിലും ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റുന്നതിലും ഇടതുപക്ഷത്തിന് വീഴ്ച പറ്റിയെന്നും ആലപ്പുഴയിലെ നിയുക്ത എം പി എ എം ആരിഫ്. തൊട്ടാല്‍ പൊള്ളുന്ന കാര്യമായതിനാല്‍ മിണ്ടേണ്ടെന്ന് പലരും കരുതിയെന്നും അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞു.
 

Video Top Stories