Asianet News MalayalamAsianet News Malayalam

പിണറായി മാറിയാല്‍ പോയ വോട്ട് തിരിച്ചുവരുമോ എന്ന് കാനം രാജേന്ദ്രന്‍

ശബരിമല വിഷയം ഇടതുമുന്നണിയുടെ ഹിന്ദുവോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരിനാകില്ല. മാധ്യമങ്ങളാണ് മുഖ്യമന്ത്രിയുടെ ശെലിമാറ്റത്തിന് വാശിപിടിക്കുന്നതെന്നും കാനം.