Asianet News MalayalamAsianet News Malayalam

'പൊലീസ് കൊണ്ടുപോയത് അവന് ആദ്യമായി കിട്ടിയ ആൻഡ്രോയിഡ് ഫോണാണ്'; പ്രതികരണവുമായി സജിത മഠത്തിൽ

ഒരാളെ തീവ്രവാദിയാക്കി മുദ്ര കുത്താൻ വളരെ എളുപ്പമാണ് എന്നും ഗവണ്മെന്റ് അതിന് കൂട്ടുനിൽക്കുമെന്ന് കരുതുന്നില്ലെന്നും യുഎപിഎ ചുമത്തി അറസ്റ്റിലക്കപ്പെട്ട അലൻ ഷുഹൈബിന്റെ മാതൃസഹോദരി സജിത മഠത്തിൽ. അലനിൽ പൂർണ്ണമായ വിശ്വാസമുണ്ടെന്നും അതുകൊണ്ടുതന്നെ ഏതറ്റം വരെയും അവനൊപ്പം നിൽക്കുമെന്നും സജിത മഠത്തിൽ കൂട്ടിച്ചേർത്തു. 