'ആറേകാല്‍ ലക്ഷമേ കിട്ടിയുള്ളൂ എന്നു പറഞ്ഞാല്‍ ആര് വിശ്വസിക്കും?', ബിജിബാലിന്റെ വിശദീകരണത്തിനെതിരെ സന്ദീപ്

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ കരുണ സംഗീതനിശയുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ പരാതി കൊച്ചി കമ്മീഷണര്‍ക്ക് കൈമാറി. കൊച്ചി റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ സ്‌റ്റേഡിയം സൗജന്യമായി വിട്ടുകൊടുത്തതിലും ഇപ്പോള്‍ പറയുന്ന വരുമാനത്തിലും കള്ളക്കളികളുണ്ടെന്നും സന്ദീപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories