കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ ശേഷവും വിമാനത്താവളത്തില്‍ സരിത്തിന്റെ സ്വൈരവിഹാരം

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയശേഷവും സരിത്തിന്റെ സ്വാധീനം വ്യക്തമാക്കുന്ന കണ്ടെത്തലുമായി സംസ്ഥാന ഇന്റലിജന്‍സ്. ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ യുഎഇയില്‍ നിന്ന് ഉദ്യോഗസ്ഥരെത്തുമ്പോള്‍ വിമാനത്താവളത്തിനകത്തെത്തി ഇവരെ സരിത്ത് സ്വീകരിച്ചിട്ടുണ്ട്.
 

Video Top Stories