മുന്‍കൂര്‍ ജാമ്യം തേടി സര്‍വജന സ്‌കൂള്‍ അധ്യാപകര്‍ ഹൈക്കോടതിയില്‍

ഷഹലയുടെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സര്‍വജന സ്‌കൂള്‍ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചു. ഒന്നും മൂന്നും പ്രതികളായ അധ്യാപകരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സംഭവം നടക്കുമ്പോള്‍ സ്റ്റാഫ് റൂമിലായിരുന്നുവെന്നും രംഗം ശാന്തമാക്കാന്‍ വേണ്ടിയാണ് കുട്ടികളെ ക്ലാസിലേക്ക് പറഞ്ഞയച്ചതെന്നും അധ്യാപകന്‍ ഷജില്‍ പറഞ്ഞു.
 

Video Top Stories