'അവര്‍ നല്ല രീതിയിലാണ് സംസാരിച്ചത്, നമുക്കൊട്ടും സംശയം തോന്നില്ല': ഷംന തുറന്നുപറയുന്നു..
കുടുംബത്തില്‍ വന്ന പ്രൊപ്പോസലായിരുന്നുവെന്നും തട്ടിപ്പാണെന്ന് ആദ്യം തോന്നിയില്ലെന്നും നടി ഷംന കാസിം. ചെറിയ സംശയം തോന്നിയപ്പോള്‍ വീഡിയോ കോള്‍ ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചു, നേരിട്ട് കാണുന്നതല്ലേ നല്ലതെന്ന് അപ്പോള്‍ മറുപടി നല്‍കിയെന്നും ഷംന പറയുന്നു...