'രാത്രി എട്ടരയ്ക്ക് മുറ്റത്തിറങ്ങി, പക്ഷേ, അപ്പൊ പാമ്പ് കടിയേറ്റത് ഉത്ര അറിഞ്ഞില്ല': സൂരജിന്റെ അമ്മ പറയുന്നു

രാത്രി ഒരു മണിക്കാണ് പാമ്പ് കടിയേറ്റ വിവരം അറിഞ്ഞതെന്ന് സൂരജിന്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട്. രാത്രി എട്ടരയ്ക്ക് മുറ്റത്തിറങ്ങിയിരുന്നു, അപ്പോഴാകാം പാമ്പ് കടിയേറ്റതെന്നും അവര്‍ പറയുന്നു...

Video Top Stories