'പ്രതിഷേധം ദൗർഭാഗ്യകരം'; പ്രതിപക്ഷ എംഎൽഎമാർക്കെതിരെ നടപടിയില്ലെന്ന് സ്പീക്കർ
നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ നടത്തിയ വിയോജിപ്പ് സഭാരേഖകളിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. പ്രതിഷേധത്തിന്റെ രീതി എന്താവണമെന്ന് പ്രതിപക്ഷം അവരുടെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.