Asianet News MalayalamAsianet News Malayalam

'സിപിഎം അനാവശ്യ വിവാദമുണ്ടാക്കുന്നു'; ദേശീയപാത വികസനത്തിന് എതിരുനിന്നിട്ടില്ലെന്ന് ശ്രീധരന്‍പിള്ള

മുഖ്യമന്ത്രിയും ധനമന്ത്രിയും ദുരുദ്ദേശ്യപരമായ അപകീര്‍ത്തി പ്രചരണത്തിനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. തന്നെ വ്യക്തിപരമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് ജനാധിപത്യത്തിന് ആശങ്കയുണ്ടാക്കുമെന്നും പിള്ള.