Asianet News MalayalamAsianet News Malayalam

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെതിരെ കോടതിയില്‍ പോയവര്‍ക്ക് അവാര്‍ഡ്

നിയമാവലിയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് വാസന്തിയുടെ സംവിധായകന്‍ കോടതിയെ സമീപിച്ചിരുന്നു.റഹ്മാന്‍ ബ്രദേഴ്‌സിന്‍റെ ഹര്‍ജി കോടതി തളളിയിരുന്നു.എന്നാല്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം വാസന്തി നേടി