കല്ലട ബസിലെ പീഡനത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു

കല്ലട ബസില്‍ യാത്രക്കാരിക്കെതിരായ  പീഡനശ്രമമുണ്ടായെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. കല്ലട ട്രാവല്‍സ് ഉടമയെ വിളിച്ചുവരുത്താനും തീരുമാനിച്ചു.
 

Video Top Stories