പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികളും വൃദ്ധരുമടക്കം 20 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട നഗരത്തില്‍ തെരുവുനായ ആക്രമണത്തില്‍ 20 പേര്‍ക്ക് കടിയേറ്റു. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിക്കൂറോളം ഭീതി പടര്‍ത്തിയ തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.
 

Video Top Stories