പൊലീസിനെക്കണ്ട് ഭയന്നോടിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

കൊല്ലത്ത് പൊലീസിനെക്കണ്ട് ഭയന്നോടിയ വിദ്യാർത്ഥി സ്വകാര്യവ്യക്തിയുടെ പറമ്പിലെ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി ചികിത്സയിലാണ്. 

Video Top Stories