Asianet News MalayalamAsianet News Malayalam

കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നു, മുന്‍പ് ആക്രമിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി രതീഷിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവര്‍ പലവട്ടം രതീഷിനെ മര്‍ദ്ദിച്ചിരുന്നുവെന്നും പരാതി നല്‍കിയിട്ടും പൊലീസ് നടപടികള്‍ കൈക്കൊണ്ടില്ലെന്നും ഇവര്‍ പറയുന്നു.