ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ തെറിച്ചുവീണു
കോവളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്‌കൂള്‍ കുട്ടികള്‍ തെറിച്ചുവീണു. തിരുവനന്തപുരം മോഡല്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് തെറിച്ചുവീണത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.