അനുഗ്രഹം തേടി സുരേഷ് ഗോപി, അടുത്ത സുഹൃത്തിന് നന്മ വരട്ടെയെന്ന് മോഹന്‍ലാല്‍

നിശബ്ദ പ്രചാരണത്തിനിടെ എറണാകുളം എളമക്കരയിലെ മോഹന്‍ലാലിന്റെ വീട്ടിലെത്തി അദ്ദേഹത്തെയും മാതാവിനെയും സന്ദര്‍ശിച്ച് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. അനുഗ്രഹം വാങ്ങാനെത്തിയെന്ന് സുരേഷ് ഗോപിയും അടുത്ത സുഹൃത്തിന് നല്ലതുവരാന്‍ പ്രാര്‍ത്ഥിക്കുന്നെന്നും മോഹന്‍ലാലും പ്രതികരിച്ചു.
 

Video Top Stories