Asianet News MalayalamAsianet News Malayalam

ഭീഷണിയും കടബാധ്യതയും; ഇനി പൊതുപ്രവര്‍ത്തനത്തിനില്ലെന്ന് സുരേഷ് കീഴാറ്റൂര്‍

പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ഹോട്ടല്‍ ആരംഭിക്കുകയാണ് സുരേഷ് കീഴാറ്റൂര്‍.
 

പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ഹോട്ടല്‍ ആരംഭിക്കുകയാണ് സുരേഷ് കീഴാറ്റൂര്‍. നിരന്തരമുള്ള ഭീഷണികളും കടബാധ്യതകളുമാണ് കാരണമെന്ന് അദ്ദേഹം പറയുന്നു. കീഴാറ്റൂരിന്റെ രുചി വിളമ്പുകയാണ് ഇനി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.