Asianet News MalayalamAsianet News Malayalam

മുഹമ്മദ് ഷാഫിയുടെ ചിത്രവുമായി ഡിവൈഎഫ്‌ഐ മത്സരം, വാര്‍ത്തയായപ്പോള്‍ മുക്കി

ടിപി വധക്കേസ് പ്രതിയുടെ ചിത്രം ഫേസ്ബുക്കിലെ ഫോട്ടോ പ്രദര്‍ശന മത്സരത്തില്‍ ഉള്‍പ്പെടുത്തി ഡിവൈഎഫ്‌ഐ. പെരിങ്ങത്തൂര്‍ മേഖലാ കമ്മിറ്റിയാണ് അഞ്ചാംപ്രതി മുഹമ്മദ് ഷാഫി അച്ഛനൊപ്പം നില്‍ക്കുന്ന ചിത്രം രണ്ടാമത്തെ എന്‍ട്രിയായി ഉള്‍പ്പെടുത്തിയത്.