Asianet News MalayalamAsianet News Malayalam

ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; ഒരാൾ കൂടി പിടിയിൽ

പിടിയിലായത് ഐഡിയൽ ഫുഡ് പോയിന്റ് മാനേജർ പടന്ന സ്വദേശി അഹമ്മദ്. സ്ഥാപന ഉടമ കുഞ്ഞഹമ്മ​ദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. 