'പുതുവര്‍ഷ ദിനത്തില്‍ കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടു'

പുതുവര്‍ഷ ദിനത്തില്‍ കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതായി എന്‍ഐഎ കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കറിന്റെ മൊഴി. അഫ്ഗാനിസ്ഥാനിലും സിറിയയിലും നിന്നാണ് ആക്രമണത്തിനുള്ള നിര്‍ദ്ദേശം വന്നത്.
 

Video Top Stories