Asianet News MalayalamAsianet News Malayalam

മന്ത്രിയോട് വിളിച്ച് കാര്യം ചോദിക്കുന്നത് അത്ര വലിയ വിഷയമാണോ? പ്രതികരിച്ച് കടകംപള്ളി

തലസ്ഥാനജില്ല ശക്തമായ സാമൂഹിക വ്യാപനത്തിലേക്കെന്ന് എത്തിയിരിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാഷ്ട്രീയതാല്‍പര്യത്തിനായി അനാവശ്യമായി ജനങ്ങളെ തെരുവിലിറങ്ങുന്നവര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും മന്ത്രി പറഞ്ഞു.