'എസ്എന്‍ഡിപി ട്രസ്റ്റിന്റെ ആയിരത്തിലധികം ശാഖകള്‍ വ്യാജം'; എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് സെന്‍കുമാര്‍

എസ്എന്‍ഡിപി ട്രസ്റ്റിന്റെ എല്ലാ പണമിടപാടുകളും അന്വേഷിക്കണമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. എസ്എന്‍ഡിപി ട്രസ്റ്റിന്റെ ആയിരത്തിലധികം ശാഖകള്‍ വ്യാജമാണ്. വെള്ളാപ്പള്ളി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ക്രമക്കേടിലൂടെയെന്നും സെന്‍കുമാര്‍ പറഞ്ഞു.
 

Video Top Stories