പൊലീസ് സ്റ്റേഷിലെ ഓണം; വൈറലായി തൃശ്ശൂര്‍ സിറ്റി പൊലീസിന്റെ ഓണപ്പാട്ട്


തൃശ്ശൂര്‍ വെസ്റ്റ് സ്റ്റേഷന്‍ എസ്‌ഐ സലീഷ് എന്‍ ശങ്കരന്‍ രചിച്ച ഓണപ്പാട്ട് ഇപ്പോള്‍ ശ്രദ്ധേയമാകുന്നു. വരികള്‍ ഈണമിട്ട് പാടിയത് ആദിവാസി യുവാവായ കുഞ്ഞിക്കൃഷ്ണനാണ്. 

Video Top Stories