'മന്ത്രിമാര്‍ ക്വാറന്റീനിലെങ്കില്‍ എംപിയും എംഎല്‍എയുമുണ്ട്', ഗുരുതര പ്രോട്ടോക്കോള്‍ ലംഘനമെന്ന് പ്രതാപന്‍

സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ കടുത്ത പ്രോട്ടോക്കോള്‍ ലംഘനമെന്ന് ടി എന്‍ പ്രതാപന്‍ എംപി. മന്ത്രിമാരും എംപിമാരുമടക്കമുണ്ടായിട്ടും ഉദ്യോഗസ്ഥരെക്കൊണ്ട് പതാകയുയര്‍ത്തിച്ചത് ഗുരുതര തെറ്റാണെന്നും പ്രതാപന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories