Asianet News MalayalamAsianet News Malayalam

പൊതുവിദ്യാഭ്യാസ രംഗത്തെ പ്രദീപ് കുമാർ കയ്യൊപ്പ്; ഈ വർഷത്തെ ടിഎൻജി പുരസ്‌കാരം പ്രഖ്യാപിച്ചു

ഈ വർഷത്തെ  ടിഎൻജി പുരസ്‌കാരം കോഴിക്കോട് നോർത്ത് എംഎൽഎ  എ പ്രദീപ് കുമാറിന്. പൊതുവിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും മെച്ചപ്പെടുത്താനും മുൻകൈയെടുത്ത സംഘടനകളെയും വ്യക്തികളെയുമാണ് ഇത്തവണ പുരസ്‌കാരത്തിനായി പരിഗണിച്ചത്. 

First Published Jan 23, 2020, 11:27 AM IST | Last Updated Jan 23, 2020, 11:27 AM IST